Challenger App

No.1 PSC Learning App

1M+ Downloads
ടോർക്ക് അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?

Aബലനിരൂപണം

Bആക്കം

Cബലയുഗ്മം (Couple)

Dചാലനം

Answer:

C. ബലയുഗ്മം (Couple)

Read Explanation:

  • ബലത്തിന്റെ പരിക്രമണ ചലനത്തിലെ സദൃശം (Analogue): ടോർക്ക്

  • ബലത്തിന്റെ മൊമെന്റ് (Moment of force) ആണ് ടോർക്ക്.

  • ടോർക്ക് ബലയുഗ്മം (Couple) എന്നും അറിയപ്പെടുന്നു.


Related Questions:

നിശ്ചിത ആകൃതിയും വലിപ്പവുമുള്ള കട്ടിയുള്ള ഖരപദാർത്ഥം അറിയപ്പെടുന്ന പേരെന്ത്?
Rain drops are in spherical shape due to .....
സോപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ അലക്കാൻ കഴിയുന്നതിന് കാരണം എന്ത്?
ഷിയറിംഗ് സ്ട്രെയിന്റെ ഫോർമുല എന്താണ്?
സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?