App Logo

No.1 PSC Learning App

1M+ Downloads
സാമവേദത്തില്‍ വിവരിക്കുന്നത്?

Aനൃത്തം

Bസംഗീതം

Cരാഷ്ട്രമീമാംസ

Dബ്രാഹ്മണ്യം

Answer:

B. സംഗീതം

Read Explanation:

ഗാനാത്മകമാണ് സാമവേദം. യജ്ഞാവസരത്തിൽ പാടാനുള്ള സാമവേദം അധികവും ഋഗ്വേദമന്ത്രങ്ങൾ തന്നെയാണ്. കൂടാതെ നൂറോളം പ്രത്യേകമന്ത്രങ്ങൾ ഉണ്ട്. സംഗീതകലയുടെ മൂലഗ്രന്ഥമാണ് സാമം. സ്വരങ്ങൾ, മാത്രകൾ, ഉച്ചാരണലായങ്ങൾ എന്നിവയാണ് പ്രധാനപ്രതിപാദ്യം. ഋഗ്വേദത്തിന്റെ ഗാനരൂപമാണ് സാമവേദമെന്നു പറയാറുണ്ട്


Related Questions:

What was the term used to denote the wooden plough by Rigvedic Aryans?
കുലത്തിന്റെ തലവൻ അറിയപ്പെട്ടിരുന്ന പേര് ?
പകുതി ഗദ്യവും പകുതി പദ്യവും അടങ്ങിയതാണ് ...............
ഉപനിഷത്തുക്കൾ എത്ര എണ്ണമാണ് ഉള്ളത് ?
ആര്യന്മാരുടെ നാണയം ഏത് ?