App Logo

No.1 PSC Learning App

1M+ Downloads
അമ്നിയോൺ എന്ന ആവരണത്തിനുള്ളിൽ കാണപ്പെടുന്നതും ഗർഭസ്ഥശിശുവിന്റെ നിർജലീകരണം തടയുന്നതും ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതുമായത്

Aഅമ്നിയോട്ടിക് ദ്രവം

Bഅമ്നിയോൺ

Cപ്ലാസന്റ

Dപൊക്കിൾകൊടി

Answer:

A. അമ്നിയോട്ടിക് ദ്രവം

Read Explanation:

  • അമ്നിയോട്ടിക് ദ്രവം (Amniotic fluid)

    അമ്നിയോൺ എന്ന ആവരണത്തിനുള്ളിൽ കാണപ്പെടുന്നു. ഗർഭസ്ഥശിശുവിന്റെ നിർജലീകരണം തടയുന്നു, ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.


Related Questions:

ഗർഭസ്ഥശിശുവിൻ്റെ വളർച്ച നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
മനുഷ്യൻ്റെ പൂർണ്ണകാല ഗർഭത്തിൻ്റെ കാലയളവ് എത്രയാണ്?
ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) ഗർഭാശയഭിത്തിയിലേക്ക് പറ്റിപ്പിടിച്ചശേഷം രൂപപ്പെടുന്ന താൽക്കാലിക സംവിധാനം?
ശുക്ലത്തിൽ ഏകദേശം എത്ര പുംബീജങ്ങൾ ഉണ്ടായിരിക്കും?
ആർത്തവചക്രത്തിൽ ഏത് ദിവസങ്ങളിൽ ആണ് ബീജസംയോഗത്തിന് കൂടുതൽ സാധ്യതയുള്ളത്?