Challenger App

No.1 PSC Learning App

1M+ Downloads
വാഹനത്തിൻ്റെ മുകളിൽ നിന്ന് നോക്കുമ്പോൾ വീലിൻ്റെ മുൻവശം ഉള്ളിലേക്ക് ചരിഞ്ഞിരിക്കുന്നതിനെ എന്ത് പറയുന്നു?

Aടോ ഔട്ട്

Bപോസിറ്റീവ് കാസ്റ്റർ

Cടോ ഇൻ

Dനെഗറ്റീവ് കാമ്പർ

Answer:

C. ടോ ഇൻ

Read Explanation:

  • ടോ (Toe) - വാഹനത്തിൻ്റെ മുകളിൽ നിന്ന് നോക്കുമ്പോൾ വീലിൻ്റെ മുൻഭാഗത്തിൻ്റെ ഉള്ളിലേക്കോ പുറത്തേക്കോ ഉള്ള ചരിവ് 

  • ടോ ഇൻ (Toe in ) -വീലിൻ്റെ മുൻവശം ഉള്ളിലേക്ക് ചരിഞ്ഞിരിക്കുന്നു.

  • ടോ ഔട്ട് (Toe out  ) - വീലിൻ്റെ മുൻവശം വെളിയിലേക്ക് ചരിഞ്ഞിരിക്കുന്നു 


Related Questions:

സ്റ്റീയറിങ് വീലുകളിൽ കൊടുക്കുന്ന ബലം പല മടങ്ങുകൾ ആയി വർദ്ധിപ്പിച്ചു ടയറുകളിൽ എത്തിക്കുന്ന ഉപകരണം?
ഡിസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിനായി
ബൈറ്റിങ് പോയിൻറ് എന്നതിനെ സംബന്ധിച്ച വാക്ക് ആണ് ?
സിലിണ്ടർ ഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തത്തിന് പറയുന്ന പേരെന്താണ്?
സ്ലൈഡിങ് മെഷ് ഗിയർബോക്സിൻറെയും കോൺസ്റ്റൻറെ മെഷ് ഗിയർബോക്സിൻറെയും സംയോജിപ്പിച്ചുള്ള ട്രാൻസ്മിഷൻ ഏത് ?