ഒരു ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് , ഐഡന്റിറ്റി കാർഡ് എന്നൊക്കെ അറിയപ്പെടുന്നത് ?Aഇലട്രോൺBന്യൂട്രോൺCപ്രോട്ടോൺDപോസിട്രോൺAnswer: C. പ്രോട്ടോൺ Read Explanation: ഒരു ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് , ഐഡന്റിറ്റി കാർഡ് എന്നൊക്കെ അറിയപ്പെടുന്നത് - പ്രോട്ടോൺ .പ്രോട്ടോണുകളുടെ എണ്ണം (ആറ്റോമിക് നമ്പർ) ഒരു മൂലകത്തിന്റെ പ്രധാന ഐഡന്റിറ്റിയാണ്. ആറ്റോമിക് നമ്പർ ഉപയോഗിച്ച് ആ മൂലകത്തെ വ്യക്തമായി തിരിച്ചറിയാം. Read more in App