Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് "സ്പീഡ് ബാരിയർ' കൊണ്ട് ഉദ്ദേശിക്കുന്നത് ?

Aഒരു അത്ലറ്റിൻ്റെ വേഗതയിലുള്ള പുരോഗതി

Bഒരു റിലേ മത്സരത്തിൽ അത്ലറ്റിൻ്റെ വേഗപരിധി

Cഒരു അത്ലറ്റിൻ്റെ വേഗതയിൽ പുരോഗതിയില്ലാത്ത അവസ്ഥ

Dസ്റ്റീപ്പിൾ ചേസിലെ ഹഡിലിൻ്റെ പേര്

Answer:

C. ഒരു അത്ലറ്റിൻ്റെ വേഗതയിൽ പുരോഗതിയില്ലാത്ത അവസ്ഥ


Related Questions:

ശരീര വഴക്കവും കരുത്തും വർദ്ധിപ്പിക്കുവാൻ സാധാരണയായി ഉപകരണങ്ങളില്ലാതെ ചെയ്യുന്ന അഭ്യാസമുറയാണ് ?
ഒരു പരിശീലന ചക്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു ഘട്ടങ്ങൾ ഏതെല്ലാം ?
എന്തിനെയാണ് പ്രധാനമായും ഇന്റർവെൽ ട്രെയിനിങ് ലക്ഷ്യം വെക്കുന്നത് ?
കായിക പരിശീലനത്തിൽ എന്തിനെയാണ് "ടോട്ടൽ വർക്ക് ഡൺ' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?
ബാഹ്യമായി ഭാരമുപയോഗിച്ച് കരുത്തുകാട്ടുന്ന പരിശീലന പരിപാടിയിൽ പൊതുവായി ഉപയോഗിക്കുന്ന ഒരു വാമിങ്ങ് അപ് അഭ്യാസമുറ താഴെ പറയുന്നവയിൽ ഏതാണ്?