Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' കൂടെയിരുന്നു കഴുത്തറുക്കുക 'എന്ന ശൈലി കൊണ്ട് ഉദ്ദേശിക്കുന്നതെന്ത് ?

Aവിനാശകാലേ വിപരീത ബുദ്ധി

Bകെട്ട കാലത്ത് കേട്ട ബുദ്ധി

Cകൂടുവിട്ടു കൂടുമാറുക

Dഅടുത്തുകൂടി ചതിക്കുക

Answer:

D. അടുത്തുകൂടി ചതിക്കുക

Read Explanation:

ഉദാഹരങ്ങൾ -

  • കാലനു കഞ്ഞിവെച്ചവൻ -ആരെയും വഞ്ചിക്കുവാൻ കഴിവുള്ളവൻ 
  • മഞ്ഞളിക്കുക  - ലജ്ജിക്കുക 
  • ഗതാനുഗതിക ന്യായം -അനുകരണശീലം 
  • വിഹഗവീക്ഷണം -ആകപ്പാടെയുള്ള നോട്ടം 
  • വർക്കലഗ്ഗോപി  -ഒന്നും കിട്ടാത്ത അവസ്ഥ 
  • ചൂണ്ടിക്കൊണ്ട് പോവുക -അപഹരിക്കുക 

Related Questions:

'യഥാശക്തി' എന്നർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത് ?

  1. പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പട
  2. ചിനക്കത്തൂർ പൂരം തനിക്കൊത്തവണ്ണം
  3. പണംകൊണ്ടെറിഞ്ഞാലേ പണത്തിൽ കൊള്ളൂ.
  4. കൂത്തുപാതി പിള്ള പാതി
    'വേദവാക്യം ' എന്ന ശൈലിയുടെ അര്‍ത്ഥം എന്താണ്
    "മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം” - ഈ വരികളുടെ സമാനാശയം വരുന്ന പഴഞ്ചൊല്ല് ഏത്?
    അമരത്തടത്തിൽ തവള കരയണം' - ഈ പഴഞ്ചൊല്ല് എന്തുമായി ബന്ധപ്പെട്ടതാണ് ?
    ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക : " Beggers cannot be choosers "