App Logo

No.1 PSC Learning App

1M+ Downloads
' നശിപ്പിക്കുക ' എന്നർത്ഥം വരുന്ന ശൈലി ഏത് ?

Aകുഴിയിൽ ചാടിക്കുക

Bകച്ച കെട്ടുക

Cകണ്ണിൽ മണ്ണിടുക

Dകുളം കോരുക

Answer:

D. കുളം കോരുക

Read Explanation:

  • ആനച്ചന്തം -ആകപ്പാടെയുള്ള അഴക്.
  • കരിങ്കാലി -വർഗ്ഗ വഞ്ചകൻ 
  • ആനമുട്ട -ഇല്ലാത്ത വസ്‌തു .
  • കോടാലി -ഉപദ്രവകാരി .
  • ഇരയിട്ടു മീൻ പിടിക്കുക-അധിക ലാഭം നേടാൻ അല്പം ചെലവു ചെയ്യുക .
  • കടുവയെ കിടുവ പിടിക്കുക -ബലവന്മാരെ ദുർബലർ തോൽപ്പിക്കുക.
  • ആളുവില കല്ലുവിലന -ആളിൻ്റെ  പദവിക്ക് സ്ഥാനം .
  • കരതലാമലകം -വളരെ വ്യക്തമായത്.

 


Related Questions:

അകമ്പടിച്ചോറ്റുകാർ എന്ന ശൈലിയുടെ അർത്ഥം എന്ത്
'Where there is a will there is a way’ എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?
' ചെണ്ട കൊട്ടിക്കുക ' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
" Too many cooks spoil the broth " എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?
' കഷ്ടപ്പെടുത്തുക ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?