Challenger App

No.1 PSC Learning App

1M+ Downloads
എല്ലിന്റെയും അസ്ഥികളുടെയും ശരിയായ പ്രവർത്തനങ്ങൾക് ആവശ്യമായത് എന്ത്

Aകാർബോഹൈഡ്രേറ്റ്

Bലിപിഡുകൾ

Cപ്രോട്ടീനുകൾ

Dന്യൂക്ലിക് ആസിഡുകൾ

Answer:

C. പ്രോട്ടീനുകൾ

Read Explanation:

  • പ്രോട്ടീനുകൾ:

    • പ്രോട്ടീൻ അമിനോ ആസിഡ് ഉണ്ടാക്കുന്ന മാക്രോമോളിക്യൂൾസ് ആണ്

    • എല്ലിന്റെയും അസ്ഥികളുടെയും ശരിയായ പ്രവർത്തനങ്ങൾക് ഇത് അത്യാവശ്യമാണ്

    • പ്രോട്ടീനുകൾ ശരീരത്തു ഒരുപാട് പ്രവർത്തങ്ങൾ ചെയ്യുന്നുണ്ട്.

    • പ്രോട്ടീനിനുകൾ അവയവങ്ങളുടെയും ടിഷ്യുകളുടെയും നിർമ്മാണ ബ്ലോക്കുകൾ ആണ്.

    • എൻസൈമുകൾ,ഹോർമോണുകൾ,ആന്റിബോഡികൾ എന്നിവ ഇതിനു ഉദാഹരണങ്ങൾ ആണ്.


Related Questions:

എന്തെല്ലാം കൂടിചേർന്നാണ് കോശത്തിനാവശ്യമായ തന്മാത്രകൾ രൂപപ്പെടുന്നത്.

  1. ഹൈഡ്രജൻ
  2. ഫോസ്‌ഫറസ്
  3. ഓക്സിജൻ
  4. കാൽസ്യം
    ഉമിനീരിലെ സലൈവറി അമിലേസ്, ആമാശയരസത്തിലെ പെപ്സിൻ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?
    ഏറ്റവും കൂടതൽ കണ്ടൽകാടുകളുള്ള ജില്ല?
    പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ?
    തൈലക്കോയ്‌ഡിന്റെ കൂട്ടത്തെ എന്ത് പറയുന്നു ?