Challenger App

No.1 PSC Learning App

1M+ Downloads
പുതിയ വിദ്യാഭ്യാസ അവകാശനിയമം എന്താണ് ലക്ഷ്യമിടുന്നത് ?

Aഎല്ലാ കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം

Bപതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം

Cപ്രമറി തലം വരെ സൗജന്യ വിദ്യാഭ്യാസം -

Dസ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസം

Answer:

B. പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം


Related Questions:

പോക്സോ നിയമം പ്രാബല്യത്തിൽ വന്നത്?
ഏതെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ട സേവന നിഷേധമോ, അന്യായമായ പെരുമാറ്റമോ ഉൾപ്പടെ ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്കെതിരായ വിവേചനം ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം നിരോധിക്കുന്നു?

ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 മായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. അംഗപരിമിതരുടെ പരാതികൾ തീർപ്പു കൽപ്പിക്കുന്നതിനായി സംസ്ഥാന അംഗപരിമിതരുടെ കമ്മീഷണറെ നിയമിച്ചിട്ടുണ്ട്.
  2. അംഗപരിമിതരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും സ്പെഷ്യൽ കോടതി രൂപീകരിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു.
    പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സിൻ്റെ ആദ്യ പ്രസിഡന്റ് ആരാണ് ?

    താഴെപ്പറയുന്നഏതെല്ലാം സേവന കാര്യങ്ങളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ(CAT)  യഥാർത്ഥ അധികാരപരിധി പ്രയോഗിക്കുന്നു?

    1. അഖിലേന്ത്യാ സർവ്വീസിലെ അംഗങ്ങൾ .
    2. യൂണിയന്റെ ഏതെങ്കിലും സിവിൽ സർവീസിലേക്കോ യൂണിയന്റെ കീഴിലുള്ള സിവിൽ പോസ്റ്റിലേക്കോ നിയമിച്ച വ്യക്തികൾ.
    3. ഏതെങ്കിലും പ്രതിരോധ സേവനങ്ങളിലേക്കോ പ്രതിരോധവുമായി ബന്ധപ്പെട്ട തസ്തികകളിലേക്കോ നിയമിക്കപ്പെട്ട പൗരന്മാർ.
    4. ഗവൺമെന്റ് വിജ്ഞാപനം ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ.