Challenger App

No.1 PSC Learning App

1M+ Downloads
ബാഡ്മിന്റണിന്റെ അപരനാമം?

Aപൂനാ ഗയിം

Bസോക്കർ

Cമിന്റോ നെറ്റെ

Dപിഫ്‌വാഫ്

Answer:

A. പൂനാ ഗയിം

Read Explanation:

ബാഡ്മിന്റണിന്റെ ആധുനിക പതിപ്പിന്റെ ഉത്ഭവം ഇന്ത്യയിലെ പൂനെ നഗരത്തിൽ നിന്നാണെന്നും തുടക്കത്തിൽ 'പൂന' എന്നറിയപ്പെട്ടുവെന്നും പറയപ്പെടുന്നു. ബ്രിട്ടീഷ് ആർമി ഓഫീസർമാർ ഈ ഗെയിം യൂറോപ്പിലേക്ക് കൊണ്ടുപോയി. 1873-ൽ ഇംഗ്ലണ്ടിലെ 'ബാഡ്മിന്റൺ ഹൗസ്' എന്ന സ്ഥലത്താണ് കളി നടന്നത്, അവിടെ നിന്നാണ് ഇതിന് ആ പേര് ലഭിച്ചത്.


Related Questions:

അന്താരാഷ്ട്ര ട്വൻറി - 20 ക്രിക്കറ്റിൽ 200 സിക്സുകൾ നേടിയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിൽ (ICC) അംഗമാകുന്ന 105 മത് രാജ്യം?
Olympics Motto was first used in which game ?
ഖത്തർ ലീഗ് ഫുടബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
ടോക്കിയോ ഒളിമ്പിക്സിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയത് ?