Challenger App

No.1 PSC Learning App

1M+ Downloads

Fashion Monger എന്ന പദത്തിനുള്ള ഉചിതമായ തർജ്ജമ ഏത് ?

  1. അഴകിയ രാവണൻ
  2. ജ്വാലാമുഖി
  3. സുന്ദര പുരുഷൻ
  4. വെനീസിലെ വ്യാപാരി

    Ai തെറ്റ്, iv ശരി

    Bii മാത്രം ശരി

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    C. i മാത്രം ശരി

    Read Explanation:

    Eg:

    Figure of speech-വാക്യാലങ്കാരം

    Fornight-ദ്വൈവാരം

    Gooseberry-സ്വർഗത്തിലെ കട്ടുറുമ്പ്

     Grease the palm-കൈക്കൂലി കൊടുക്കുക

    Haughtiness-തലക്കനം

    Highway man-പിടിച്ചുപറിക്കാരൻ

    Keep one's eyes on the ball-ജാഗരൂകനായിരിക്കുക

    Keeping the wolf from the door-പട്ടിണികൂടാതെ കഴിയുക

    Kith and kin-ബന്ധുമിത്രാദികൾ

    Like a cat on hot bricks-അസ്വസ്ഥനായ

    Live from hand to mouth-അരിഷ്‌ടിച്ചു ജീവിക്കുക


    Related Questions:

    മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക " Tit for Tat "
    'പയ്യെത്തിന്നാൽ പനയും തിന്നാം' എന്നതിനു സമാനമായ ഇംഗ്ലീഷ് വാക്യമാണ് :
    ലോക്കപ്പിൽ നിന്ന് രക്ഷപ്പെടാൻ തടവുപുള്ളി പരമാവധി ശ്രമിച്ചു . ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക.
    To look blue എന്ന പ്രയോഗത്തിൻ്റെ ഉചിതമായ മലയാളം.
    'When in Rome, be a Roman' എന്നതിന്റെ സമാനമായ മലയാളം ചൊല്ല് :