Challenger App

No.1 PSC Learning App

1M+ Downloads
'Slow and steady wins the race - എന്ന ആശയം ലഭിക്കുന്ന ചൊല്ല് താഴെ പറയുന്നവയിൽ നിന്നും എഴുതുക.

Aപതുക്കെ പറഞ്ഞാലും പന്തളത്തു കേൾക്കാം

Bമടിയൻ മല ചുമക്കും

Cനിലക്കു നിന്നാൽ മലക്കു സമം

Dമെല്ലെത്തിന്നാൽ മുള്ളും തിന്നാം

Answer:

D. മെല്ലെത്തിന്നാൽ മുള്ളും തിന്നാം

Read Explanation:

  • Look before you leap - ഇരുന്നിട്ടേ കാൽ നീട്ടാവു

  • All that glitters is not gold - മിന്നുന്നതെല്ലാം പൊന്നല്ല

  • The early bird catches its prey - ആദ്യം ചെല്ലുന്നവന് അപ്പം നേട്ടം

  • A rolling stone gathers no moss - ഉരുളുന്ന കല്ലിൽ പായൽ പറ്റുകയില്ല


Related Questions:

ചെല്ലം പെരുത്താൽ ചിതലരിക്കും :
പരിഭാഷപ്പെടുത്തുക 'Presence of mind'
Every potter praises his own pot - ശരിയായ പരിഭാഷ ഏത്?
He spoke under his breath എന്നതിന്റെ ശരിയായ പരിഭാഷ ?
Metamorphosis എന്ന പദത്തിന് നൽകാവുന്ന മലയാള പരിഭാഷ