Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാഷ്ട്രത്തിലെ ഗവൺമെൻ്റിൻ്റെ സംഘാടനത്തിനും പ്രവർത്തനത്തിനും ആവശ്യമായ അടിസ്ഥാന നിയമങ്ങൾ, തത്വങ്ങൾ. വ്യവസ്ഥകൾ എന്നിവയടങ്ങിയ ആധികാരിക രേഖ ഏതാണ്?

Aഭരണനയം

Bഭരണഘടന

Cഭരണപരിഷ്കാരം

Dനിയമനിർമ്മാണം

Answer:

B. ഭരണഘടന

Read Explanation:

  • ഒരു രാഷ്ട്രത്തിലെ ഗവൺമെൻ്റിൻ്റെ സംഘാടനത്തിനും പ്രവർത്തനത്തിനും ആവശ്യമായ അടിസ്ഥാന നിയമങ്ങൾ, തത്വങ്ങൾ. വ്യവസ്ഥകൾ എന്നിവയടങ്ങിയ ആധികാരിക രേഖയാണ് ഭരണഘടന.


Related Questions:

മാഗ്ന കാർട്ടയുമായി ബന്ധപ്പെട്ടിരിക്കുന്ന രാജാവ് ആര്?
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യൻ ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കിയത് ഏത് സമിതിയാണ്?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ഏത്?
ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം ഏത്?