Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
(x + 2)/ x ന്റെയും (x -2)/ x ന്റെയും ശരാശരി എത്ര?

Ax - 1 / x

Bx + 1

Cx -1 / x

D1

Answer:

D. 1

Read Explanation:

x+2x+x−2x\frac{x+2}{x}+\frac{x-2}{x}

= x+2+x−2x\frac{x+2+x-2}{x}

=2xx\frac{2x}{x}=2

ശരാശരി = 22\frac{2}{2} = 1


Related Questions:

20 സംഖ്യകളുടെ ശരാശരി 15 ആണ് അവയിൽ ആദ്യത്തെ പന്ത്രണ്ട് സംഖ്യകളുടെ ശരാശരി 8 ആണ് എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര ?
The sum of 8 numbers is 804. Find out the average.
The average weight of a family of five members (in kg) whose weights are 40 kg, 49 kg, 56 kg, 70 kg and 39 kg is:
നാൽപ്പത് കുട്ടികളുടെ ശരാശരി (mean) ഭാരം 50 കിലോഗ്രാം ആണ്. 60 കുട്ടികളെ കൂടി ചേർത്താൽ ശരാശരി ഭാരം 56 കിലോഗ്രാം ആകും എന്നാൽ പുതിയതായി ചേർത്ത 60 കുട്ടികളുടെ ശരാശരി (mean) ഭാരം എത്ര ?
A, B എന്നിവയുടെ ശരാശരി 25 ഉം, B, C എന്നിവയുടെ ശരാശരി 15 ഉം ആണ്. C എന്നത് B യുടെ പകുതിയായാൽ A യുടെ വില .................... ആണ്.