Challenger App

No.1 PSC Learning App

1M+ Downloads
ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം?

Aഎമ്മി പുരസ്‌ക്കാരം

BS.P.C.S. പുരസ്‌ക്കാരം

Cക്രോസ്‌വേള്‍ഡ് പുരസ്‌കാരം

Dഇതൊന്നുമല്ല

Answer:

A. എമ്മി പുരസ്‌ക്കാരം

Read Explanation:

  • ഏഷ്യയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം --മാക്സസേ പുരസ്കാരം

  • സമാന്തര നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം-- റൈറ്റ് ലൈവിലിഹുഡ് പുരസ്കാരം

  • ഏറ്റവും ഉയർന്ന ഗണിതശാസ്ത്ര പുരസ്കാരം-- ആബേൽ പുരസ്കാരം

  • കോമൺവെൽത്ത് രാജ്യങ്ങളിലെയും അയർലണ്ടിലെയും ഇംഗ്ലീഷ് ഭാഷയിൽ എഴുതപ്പെടുന്ന നോവലുകൾക്ക് നൽകുന്ന പുരസ്കാരം --മാൻ ബുക്കർ പുരസ്കാരം

  • സംഗീത ലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം --ഗ്രാമീ അവാർഡ്

  • ഏറ്റവും വലിയ കായിക പുരസ്കാരം --ലോറയ്സ് സ്പോർട്സ് അവാർഡ്

  • ശാസ്ത്ര മേഖലയിലെ പുരോഗതിക്ക് വേണ്ടി യുനെസ്കോ നൽകുന്ന പുരസ്കാരം --കലിംഗ പുരസ്കാരം

  • അന്താരാഷ്ട്ര സമാധാനം വളർത്തുന്നതിന് വേണ്ടി ഇന്ത്യ നൽകുന്ന പുരസ്കാരം --ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം

  • പത്രപ്രവർത്തനരംഗത്തെ സംഭാവനകൾക്ക് കൊളംബിയ സർവകലാശാല നൽകുന്ന ഉയർന്ന പുരസ്കാരം --പുലിറ്റ്സർ പുരസ്കാരം


Related Questions:

2024 ലെ യുനെസ്‌കോ/ ഗില്ലെർമോ കാനോ ലോക മാധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ "ആൽബം ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുത്തത് ?
2025 ലെ മാഗ്സസെ പുരസ്കാരത്തിൻ്റെ ജേതാക്കളിലൊരാളായ ഇന്ത്യയിലെ സംഘടന?
2023 ഒക്ടോബറിൽ യു എസ്സിൻറെ ഉന്നത ശാസ്ത്ര ബഹുമതി ആയ നാഷണൽ മെഡൽ ഫോർ സയൻസ് ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?
2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ: