Challenger App

No.1 PSC Learning App

1M+ Downloads
മാഗ്ന കാർട്ടയുടെ അടിസ്ഥാന സന്ദേശം ഏതാണ്?

Aരാജാവിന് പരമാധികാരം ഉറപ്പിക്കൽ

Bജനങ്ങൾക്ക് വോട്ടവകാശം നൽകൽ

Cരാജാവും ഭരണകൂടവും നിയമത്തിന് അതീതരല്ല

Dഅടിമത്തം അവസാനിപ്പിക്കൽ

Answer:

C. രാജാവും ഭരണകൂടവും നിയമത്തിന് അതീതരല്ല

Read Explanation:

  • ഇംഗ്ലണ്ടിലെ ജനങ്ങൾ രാജാക്കന്മാരുടെ ഏകാധിപത്യത്തിൽ വീർപ്പുമുട്ടിയിരുന്നു.

  • ഇതിനെതിരെ സി. ഇ. 1215-ൽ ജോൺ - രാജാവിനെ തടഞ്ഞുവെച്ച് ജനങ്ങൾ ഒപ്പുവയ്‌പിച്ച് പ്രമാണമാണ് മാഗ്ന കാർട്ട

  • രാജാവും ഭരണകൂടവും നിയമത്തിന് അതീതരല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

  • മനുഷ്യാവകാശങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാഗ്ന കാർട്ടയെ കണക്കാക്കുന്നു


Related Questions:

ഭരണഘടനാ ദിനമായി’ ഇന്ത്യ ആചരിക്കുന്നത് ഏത് ദിവസം?
ഫ്രഞ്ച് വിപ്ലവം നടന്നത് ഏത് വർഷത്തിലാണ്?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതു രാജ്യത്തിനെതിരെ ആയിരുന്നു?
1857-ലെ സമരം പൊതുവേ അറിയപ്പെടുന്നത് ഏത് പേരിലാണ്?
ഭരണഘടന അനുസരിച്ച് രാഷ്ട്രത്തിന്റെ അധികാരം ഉദ്ഭവിക്കുന്നത് എവിടെ നിന്നാണ്?