Challenger App

No.1 PSC Learning App

1M+ Downloads
വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തേജോമയ ഹോമിലെ അതിജീവിതകൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വിപണനത്തിനായുള്ള ബ്രാൻഡ്

Aനിലാവ്

Bപ്രതീക്ഷ

Cഉയരെ

Dപുതുനാമ്പ്

Answer:

C. ഉയരെ

Read Explanation:

• ഒരു ബ്രാൻഡ് ആയി വിപണിയിൽ എത്തിച്ച് അതിജീവിതകൾക്ക് വരുമാനം നേടിക്കൊടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം.

• ഉത്പന്നങ്ങൾ പ്രകാശനം ചെയ്തത് -മന്ത്രി വീണ ജോർജ്


Related Questions:

2025 സെപ്റ്റംബറിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ആക്ടിങ് ചെയർപേഴ്സൺ ആയി നിയമിതയായത്?
സെൻറർ ഫോർ വെറ്റ്ലാൻഡ് കൺസർവേഷൻ ആൻഡ് മാനേജ്മെന്റ് സ്ഥാപിതമാകുന്നത്?
ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ജില്ലാതല അംഗീകൃത സമിതിയുടെ തീരുമാനത്തിനെതിരെ തീരുമാനം കൈപ്പറ്റി എത്ര ദിവസത്തിനകമാണ് അപ്പീൽ നൽകാവുന്നത്?

ചുവടെകൊടുത്തിരിക്കുന്ന മെയിൻ തെറ്റായ പ്രസ്താവനയെത്.

  1. ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും നിർമ്മിക്കുവാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്നു
  2. ഭരണഘടനയിൽ ഭൂപരിഷ്കരണം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു
  3. കേരള ഭൂപരിഷ് കരണ നിയമത്തെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിയത് പതിനേഴാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്