Challenger App

No.1 PSC Learning App

1M+ Downloads
ശ്രീലങ്കയുടെ തലസ്ഥാനം ഏതാണ്‌?

Aഇസ്ലാമാബാദ്‌

Bബീജിംഗ്‌

Cകാഠ്മണ്ഡു

Dകൊളംബോ

Answer:

D. കൊളംബോ

Read Explanation:

  • ശ്രീലങ്കയ്ക്ക് 2 തലസ്ഥാനങ്ങളുണ്ട്, അവ:
    1. ശ്രീ ജയവർദ്ധനപുര കോട്ടെ (നിയമനിർമ്മാണ തലസ്ഥാനം)

    2. കൊളംബോ (എക്സിക്യൂട്ടീവ്, ജുഡീഷ്യൽ തലസ്ഥാനം)

Related Questions:

ഇന്ത്യൻ കറൻസിയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശ ഭാഷ ഏതാണ് ?
ബാമിയാൻ ബുദ്ധപ്രതിമകൾ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം എന്ന പ്രത്യേകത റഷ്യയോടൊപ്പം ചൈനക്കും അവകാശപ്പെട്ടതാണ്. ഈ രണ്ട് രാജ്യങ്ങളും എത്ര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു ?
1974 ൽ സമുദ്ര അതിർത്തി കരാറിൻറെ അടിസ്ഥാനത്തിൽ ഏത് രാജ്യത്തിനാണ് "കച്ചത്തീവ് ദ്വീപ്" ഇന്ത്യ വിട്ടുകൊടുത്തത് ?
നേപ്പാൾ രാജാവിന്റെ കൊട്ടാരം ഏത് പേരിൽ അറിയപ്പെടുന്നു ?