Challenger App

No.1 PSC Learning App

1M+ Downloads
സൾഫ്യൂരിക് ആസിഡി ൻ്റെ വ്യാവസായിക ഉല്പാദനത്തിൽ ഉൾപ്രേരകം ഏതാണ് ?

Aവനേഡിയം പെന്റോക്സൈഡ്

Bഇരുമ്പ്

Cകരി

Dകോപ്പർ സൾഫേറ്റ്

Answer:

A. വനേഡിയം പെന്റോക്സൈഡ്

Read Explanation:

സൾഫ്യൂരിക് ആസിഡ് 

  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു 
  • രാസവസ്തുക്കളുടെ രാജാവ് 
  • നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (കോൺടാക്ട് പ്രോസസ് )
  • ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് 
  • ഉല്പാദനത്തിന്റെ ഏറ്റവും പ്രധാന ഘട്ടം -  വനേഡിയം പെന്റോക്സൈഡിന്റെ സാന്നിദ്ധ്യത്തിൽ SO2 , O2 ഉപയോഗിച്ച് ഉൽപ്രേരക ഓക്സീകരണത്തിന് വിധേയമായി SO3 ഉണ്ടാക്കുന്നു 
  •  സമ്പർക്ക പ്രക്രിയ വഴി ലഭിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ ശുദ്ധത - 96 - 98 %

Related Questions:

ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനം?
ഒരു സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഓക്സീകരണാവസ്ഥകളുടെ ആകെ തുക?
ഇലക്ട്രോൺ നഷ്ടപെടുന്ന പ്രവർത്തനം
സ്വയം സ്ഥിരമായ മാറ്റത്തിനു വിധേയം ആകാതെ രാസപ്രവർത്തന വേഗത്തിൽ മാറ്റം ഉണ്ടാക്കുന്ന പാദാർത്ഥങ്ങൾ ആണ് ?
രാസപ്രവർത്തനത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്ന ഉൽപ്രേരകങ്ങൾ?