App Logo

No.1 PSC Learning App

1M+ Downloads
.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി.

Aപല്ല്

BStapes Bone

CIncus Bone

DMalleus

Answer:

B. Stapes Bone

Read Explanation:

.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥി:Stapes Bone മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?കരൾ


Related Questions:

ലോഹങ്ങളിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ വേണ്ടി ഉപയോഗിക്കുന്നത് താഴെപ്പറയുന്നതിൽ ഏതാണ് ?
ഹൈഡ്രോളിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിന് പിന്നിലെ പ്രവർത്തന തത്ത്വം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രാഥമിക അഗ്നിശമന മാധ്യമമായി ഫയർ ബക്കറ്റുകളിൽ സൂക്ഷിക്കുന്ന മാധ്യമം ഏത് ?
താപം വർധിക്കുമ്പോൾ ഒരു വസ്തു കത്താനുള്ള സാധ്യതയെ ആ വസ്തുവിന്റെ _____ എന്ന് വിശേഷിപ്പിക്കുന്നു .
ജലത്തിൻറെ ബാഷ്പീകരണ ലീനതാപം എത്ര ?