Challenger App

No.1 PSC Learning App

1M+ Downloads
എയ്ഡ്സ് പകരുന്നതിനുള്ള പൊതു മാർഗ്ഗം ഏത് ?

Aലൈംഗികബന്ധം

Bരക്തപ്പകർച്ച

Cമറുപിള്ള കൈമാറ്റം

Dഇവയെല്ലാം.

Answer:

D. ഇവയെല്ലാം.


Related Questions:

കുരങ്ങ് പനി ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ച രാജ്യം ?

തെറ്റായ പ്രസ്താവന ഏത് ?

1.ഈഡിസ് ജനുസിലെ, പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി.

2.ബ്രേക്ക് ബോൺ ഫീവർ എന്നും ഡെങ്കിപ്പനി അറിയപ്പെടുന്നു.

Which is the "black death" disease?
മനുഷ്യരിൽ ടൈഫോയ്ഡ് പനി ഉണ്ടാകുന്നത്:
താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് അനുവാഹകർ (Insects) വഴി പകരുന്നത് ?