App Logo

No.1 PSC Learning App

1M+ Downloads
മജന്ത, ചുവപ്പ്, നീല എന്നിവ ചേർന്നുണ്ടാക്കുന്ന പൂരക വർണ്ണം ഏതാണ്?

Aമഞ്ഞ

Bപച്ച

Cനീല

Dസയൻ

Answer:

B. പച്ച

Read Explanation:

പൂരകവർണ്ണങ്ങൾ

  • ഒരു വർണ്ണത്തോട് കൂടി ഏത് വർണ്ണം ചേരുമ്പോഴാണ് ധവളപ്രകാശം ലഭിക്കുന്നത് ആ വർണ്ണ ജോഡികളാണ് പൂരക വർണ്ണങ്ങൾ.


Related Questions:

കണിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
ചുവടെ തന്നിരിക്കുന്നവയിൽ ദ്വിതീയ വർണ്ണത്തിന് ഉദാഹരണം ഏത്?
പ്രകാശവുമായി ബന്ധപ്പെട്ട ആദ്യത്തെ സിദ്ധാന്തം ഏത് ?
നക്ഷത്രങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?
ലെൻസുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ഏതുതരം ഗ്ലാസ് ആണ്?