താഴെപറയുന്നതിൽ സ്വർണ്ണത്തിന്റെ ചാലകത ?A4.5 ×10³ Sm¯ ¹B6.2 ×10³ Sm¯ ¹C5.9 ×10³ Sm¯ ¹D2.1 ×10³ Sm¯ ¹Answer: A. 4.5 ×10³ Sm¯ ¹ Read Explanation: ഇലക്ട്രോളിറ്റിക് ലായനികളുടെ ചാലകത എന്ന് പറയുന്നത് പ്രതിരോധത്തിന്റെ വ്യുൽക്രമമാണ് ചാലകതയുടെ SI യൂണിറ്റ് - സീമൻസ് ( S ) വിശിഷ്ട ചാലകത - റെസിസ്റ്റിവിറ്റിയുടെ വ്യുൽക്രമം യൂണിറ്റ് - Sm¯ ¹ IUPAC നിർദ്ദേശപ്രകാരം വിശിഷ്ട ചാലകതക്ക് പകരം ചാലകത എന്ന പദം ഉപയോഗിക്കുന്നു ചില വസ്തുക്കളുടെ 298.15 കെൽവിനിലെ ചാലകത (വിശിഷ്ട ചാലകത ) സ്വർണ്ണം - 4.5 ×10³ Sm¯ ¹ വെള്ളി - 6.2 ×10³ Sm¯ ¹ കോപ്പർ - 5.9 ×10³ Sm¯ ¹ സോഡിയം - 2.1 ×10³ Sm¯ ¹ അയൺ - 1.0 ×10³ Sm¯ ¹ Read more in App