Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'Slow and steady wins the race' ഇതിൻറെ ശരിയായ പരിഭാഷ ഏത്?

Aമടിയൻ മല ചുമക്കും

Bവിത്തു ഗുണം പത്തു ഗുണം

Cമിന്നുന്നതെല്ലാം പൊന്നല്ല

Dപയ്യെ തിന്നാൽ പനയും തിന്നാം

Answer:

D. പയ്യെ തിന്നാൽ പനയും തിന്നാം

Read Explanation:

  • Slow and steady win the race: പയ്യെ തിന്നാൽ പനയും തിന്നാം

  • Lazy people break their bones: മടിയൻ മല ചുമക്കും

  • Like father, like son: വിത്തുഗുണം പത്തുഗുണം

  • All that glitters is not gold: മിന്നുന്നതെല്ലാം പൊന്നല്ല


Related Questions:

He spoke under his breath എന്നതിന്റെ ശരിയായ പരിഭാഷ ?
മുതലക്കണ്ണീർ എന്ന ശൈലയുടെ ഏറ്റവും അനുയോജ്യമായ ഇംഗ്ലീഷ് വിവർത്തനം ?
To eat one's own words എന്ന പ്രയോഗത്തിൻ്റെ അർത്ഥം :
'Preamble' ശരിയായ മലയാള പരിഭാഷ ഏത്?
Territorial domination എന്നത് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ :