Challenger App

No.1 PSC Learning App

1M+ Downloads
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ ഘടന എന്താണ്?

Aഒരു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമാണ്

Bരണ്ടു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർമാർ

Cമുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും

Dമൂന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർമാർ

Answer:

C. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും

Read Explanation:

ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അടക്കം മൂന്ന് അംഗങ്ങൾ ചേർന്നാണ് പ്രവർത്തിക്കുന്നത്.


Related Questions:

ദേശീയ സമ്മതിദായക ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്?
ദേശീയ സമ്മതിദായക ദിനം ഏത് തീയതിയിലാണ് ആചരിക്കുന്നത്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന ചുമതലകളിലൊന്ന് എന്താണ്?
അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത് എന്ന് ?
മനുഷ്യാവകാശ സംരക്ഷണ നിയമം ഏത് വർഷത്തിലാണ് നടപ്പിലായത്?