Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതാണ്?

Aമറിയാന ട്രഞ്ച്

Bടോങ്ങ ട്രഞ്ച്

Cജാവ ട്രഞ്ച്

Dപസഫിക് ക്രീസ്റ്റ്

Answer:

C. ജാവ ട്രഞ്ച്

Read Explanation:

  • ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷ ദ്വീപ്, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയവ ഇവിടുത്തെ പ്രധാനപ്പെട്ട ദ്വീപുകളാണ്.

  • മലാക്ക കടലിടുക്ക് ഇന്ത്യൻ സമുദ്രത്തെയും പസഫിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നു.


Related Questions:

ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന അതിവിശാലമായ ജലാശയങ്ങളെ എന്താണ് വിളിക്കുന്നത്?
ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രം ഏതാണ്?
മാർ പസഫികോ’ എന്ന വാക്കിന് മലയാളത്തിൽ എന്താണ് അർത്ഥം?
ലോകത്തിലെ ഏറ്റവും ആഴമേറിയ പ്രദേശം ഏതാണ്?
കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗത്തെ എന്താണ് വിളിക്കുന്നത്?