Challenger App

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരം ജില്ലയിലെ 'തിരുവല്ലം' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏതാണ്?

Aപരശുരാമൻ

Bശ്രീരാമൻ

Cബലരാമൻ

Dശ്രീകൃഷ്ണ‌ൻ

Answer:

A. പരശുരാമൻ

Read Explanation:

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് കരമനയാറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമായാണ് കരുതപ്പെടുന്നത്.


Related Questions:

ഹൈന്ദവാചാരപ്രകാരം മംഗളകർമ്മങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഉപയോഗിക്കുന്ന വാദ്യം
ക്ഷേത്രവാസ്തു പുരുഷന്റെ പാദമായി കണക്കാക്കപ്പെടുന്നത് ക്ഷേത്രത്തിന്റെ ഏത് ഭാഗം ?
ക്ഷേത്രങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഗീതാഗോവിന്ദത്തിന്റെ കർത്താവ് ആര് ?
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 'ചന്ദ്രവളയം' ഉപയോഗിച്ച് പാടുന്ന കാവ്യം ഏതാണ്?
തൃക്കാക്കരയപ്പൻ ആരാണ് ?