Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചെറിയ പ്രദേശത്തിന്റെയോ വ്യക്തിയുടെയോ സംഭവത്തിൻ്റെയോ സൂക്ഷ്മവും സമഗ്രവുമായ രേഖപ്പെടുത്തൽ എന്ത് പേരിലറിയപ്പെടുന്നു?

Aപ്രാദേശിക ചരിത്രം

Bവിസ്തൃത ചരിത്രം

Cപ്രാചീന ചരിത്രം

Dസ്വാഭാവിക ചരിത്രം

Answer:

A. പ്രാദേശിക ചരിത്രം

Read Explanation:

വിശാലമായ രാജ്യങ്ങളുടെയും രാജാക്കന്മാരുടെയും ചരിത്രത്തിൽ നിന്ന് വ്യത്യസ്തമായി ഒരു ചെറിയ പ്രദേശത്തിന്റെയോ വ്യക്തിയുടെയോ സംഭവത്തിൻ്റെയോ സൂക്ഷ്മവും സമഗ്രവുമായ രേഖപ്പെടുത്തലാണ് പ്രാദേശിക ചരിത്രം


Related Questions:

ഒരു പ്രതലത്തിൽ വരച്ചതോ കൊത്തിവെച്ചതോ ആയ സന്ദേശം അല്ലെങ്കിൽ വാചകം ഏതു പേരിൽ അറിയപ്പെടുന്നു
കേരളത്തിന്റെ പ്രാചീന ചരിത്രത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ച ആങ്കോട് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ ആണ്?
പോർച്ചുഗീസ് സാന്നിധ്യത്തിന്റെ സ്മാരകമായ കോഴിക്കോട് സ്ഥിതിചെയ്യുന്ന ദേവമാതാ കത്തീഡ്രൽ നിർമ്മിച്ചത് എന്ന്?
കോയിൽ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്
ചരിത്രരചനയ്ക്ക് ഉപയോഗിച്ച എല്ലാ സ്രോതസ്സുകളുടെയും വിശദമായ പട്ടിക ഏതു പേരിൽ അറിയപ്പെടുന്നു