App Logo

No.1 PSC Learning App

1M+ Downloads
വീടുകളിലും മറ്റുമുള്ള ഉപകരണങ്ങളിലോ സോക്കറ്റിലോ കറന്റ് എത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം

Aസ്ക്രൂഡ്രൈവർ

Bവൈദ്യുത ടെസ്റ്റർ

Cസ്പാനർ

Dസോൾഡറിങ് അയൺ

Answer:

B. വൈദ്യുത ടെസ്റ്റർ

Read Explanation:

വൈദ്യുത ടെസ്റ്റ:

  • വീടുകളിലും മറ്റുമുള്ള ഉപകരണങ്ങളിലോ സോക്കറ്റിലോ കറന്റ് എത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ ഉപയോഗിക്കുന്നു.
  • ഇവയിൽ ചിലത് സ്കൂഡ്രൈവറായും ഉപയോഗിക്കാം.
  • കറന്റിന്റെ സാന്നിധ്യമുണ്ടെങ്കിൽ ടെസ്റ്ററിനുള്ളിലെ ബൾബ് പ്രകാശിക്കുന്നു

Related Questions:

ഒരു സെല്ലിൻ്റെ പോസിറ്റിവ് രണ്ടാമത്തെ സെല്ലിൻ്റെ നെഗറ്റിവിലേക്ക് ഘടിപ്പിക്കുന്ന രീതിയാണ് :
താപനില കൂടുമ്പോൾ പ്രതിരോധം കൂടുമോ കുറയുമോ
വൈദ്യുതസെല്ലിൽ നടക്കുന്ന ഊർജമാറ്റം
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് --- ?
ശ്രേണീ രീതിയിൽ സെല്ലുകളുടെ എണ്ണം വർധിപ്പിച്ചാൽ അമ്മീറ്റർ റീഡിങ്ങിൽ എന്ത് വ്യത്യാസം കാണാൻ സാധിക്കുന്നു ?