ഫ്രന്റ് ആക്‌സിൽ സെന്ററിൽ നിന്ന് റിയർ ആക്‌സിൽ സെന്റർ വരെയുള്ള ദൂരത്തെ എന്ത് പേരിൽ അറിയപ്പെടുന്നു?Aകാസ്റ്റർBവീൽ ബേസ്Cകാമ്പർDടോAnswer: B. വീൽ ബേസ് Read Explanation: വീൽ ബേസ് ഫ്രന്റ് ആക്‌സിൽ സെന്ററിൽ നിന്ന് റിയർ ആക്‌സിൽ സെന്റർ വരെയുള്ള ദൂരമാണ് വീൽ ബേസ് (മുൻപിലെയും പിന്നിലെയും വീലുകളുടെ മധ്യ രേഖകൾ തമ്മിലുള്ള അകലം ). Read more in App