Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിവാദത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യം ?

Aകളിരീതി

Bപ്രവർത്തിച്ചുപഠിക്കൽ

Cനിരീക്ഷണ രീതി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്രകൃതിവാദം (Naturalism)

  • പാശ്ചാത്യ രാജ്യങ്ങളിൽ നിലനിന്നിരുന്ന മറ്റൊരു വിദ്യാഭ്യാസ സമീപനമാണ് പ്രകൃതിവാദം൦ 
  • പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ദർശനമാണ് പ്രകൃതിവാദം. 
  • മനുഷ്യൻ ഒരു സമൂഹജീവിയോ സമൂഹത്തിന്റെ ഭാഗമോ അല്ല. മറിച്ച് മനുഷ്യൻ പ്രകൃതിയുടെ അംശം മാത്രമാണ് എന്ന് പ്രകൃതിവാദികൾ വിശ്വസിക്കുന്നു. 
  • റുസ്സോ, സ്‌പെൻസർ, ലാമാർക്ക്, ഡാർവിൻ തുടങ്ങിയവരാണ് പ്രകൃതിവാദത്തിന്റെ ഉപജ്ഞാതാക്കൾ.
  • എല്ലാ അറിവുകളും പ്രകൃതിയിൽ നിന്നുള്ളതെന്നാണ്  പ്രകൃതിവാദം മുന്നോട്ട് വക്കുന്നത്. 
  • വിദ്യാഭ്യാസം ശിശുകേന്ദ്രീകൃതമായിരിക്കണം
  • പ്രകൃതിവാദികളുടെ പാഠ്യപദ്ധതിയ്ക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത്. ഇതിൽ ആദ്യത്തെ ഘട്ടം ശൈശവമാണ് . രണ്ടാമത്തെ ഘട്ടം ജീവകാലഘട്ടമാണ്
  • കളിരീതി, പ്രവർത്തിച്ചുപഠിക്കൽ, നിരീക്ഷണ രീതി തുടങ്ങിയവയാണ് വിദ്യാഭ്യാസ ലക്ഷ്യങ്ങൾ. 

 


Related Questions:

വിദ്യാഭ്യാസ സമീപനങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

  1. പ്രകൃതിവാദം
  2. യാഥാർത്ഥ്യവാദം
  3. പ്രായോഗികവാദം
    പെസ്റ്റലോസിയുടെ അഭിപ്രായത്തിൽ ഒരു കുട്ടി എഴുതുന്നതിനു മുമ്പ് ചെയ്യേണ്ടത് ?
    What is the main purpose of a year plan?
    Growth stops after a certain age because:
    നെഗറ്റീവ് വിദ്യാഭ്യാസം എന്നതുകൊണ്ട് റൂസ്സോ അർത്ഥമാക്കുന്നത്?