App Logo

No.1 PSC Learning App

1M+ Downloads
d ബ്ലോക്ക് മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം ഏത് ?

A(n - 2)p(1 - 6)ns(0 - 2)

B(n - 1)d(1 - 10)ns(0 - 2)

C(n - 1)s(1 - 2)p(0 - 5)

D(n)d(1 - 4)f(0 - 14)

Answer:

B. (n - 1)d(1 - 10)ns(0 - 2)

Read Explanation:

d ബ്ലോക്ക് മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം

d - ബ്ലോക്ക് മൂലകങ്ങളുടെ പൊതുവായ ഇലക്ട്രോൺ വിന്യാസം (n - 1)d1-10 ns 0-2ആണ്.


Related Questions:

രാസസംയുക്തത്തിലെ ഒരു ആറ്റത്തിന്, പങ്കു വയ്ക്കു പ്പെട്ട ഇലക്ട്രോണുകളെ അതിന്റെ സമീപത്തേക്ക് ആകർഷിക്കാനുള്ള കഴിവിന്റെ ഗുണാത്മക തോതിനെ __________എന്ന് പറയുന്നു .
ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
മംഗനീസിന്റെ അറ്റോമിക്ക നമ്പർ - 25 ,ആയാൽ അവ അവ ഉൾപ്പെടുന്ന ഗ്രൂപ്പ് കണ്ടെത്തുക .
മഗ്നീഷ്യത്തിന്റെ ശരിയായ ഇലക്ട്രോൺ വിന്യാസമേത് ?
വാതകാവസ്ഥയിലുള്ള ഏക റേഡിയോ ആക്ടിവ് മൂലകം ഏതാണ് ?