Challenger App

No.1 PSC Learning App

1M+ Downloads
എൻ. ഓ. സി. (നോ ഒബ്‌ജഷൻ സർട്ടിഫിക്കറ്റ്) ഇതിനു തത്തുല്യമായി ഉപയോഗിക്കാവുന്ന പദം

Aപരിപത്രം

Bനിരാക്ഷേപ പത്രം

Cസമ്മതപത്രം

Dനിവേദനം

Answer:

B. നിരാക്ഷേപ പത്രം

Read Explanation:

• എൻ. ഓ. സി. (നോ ഒബ്‌ജഷൻ സർട്ടിഫിക്കറ്റ്) - നിരാക്ഷേപ പത്രം • Affidavit - സത്യവാങ്മൂലം • Voucher-പ്രമാണപത്രം • Testimonial- ശംസനാപത്രം


Related Questions:

താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത് :

1.  Put off       -       ധരിയ്ക്കുക

2.  Call upon    -   ക്ഷണിക്കുക

3.   Come out against  -    പരസ്യമായി എതിർക്കുക

4.  Get along with-   മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക

ശരിയായ വിവർത്തനമേത് ?

The blood of the revolutionaries coursed through the streets.

 

To look blue എന്ന പ്രയോഗത്തിൻ്റെ ഉചിതമായ മലയാളം.
"എരിതീ' എന്നിടത്ത് ത ഇരട്ടിക്കാത്തതെന്തുകൊണ്ട് ?
'Strick while the iron is hot' എന്ന ഇംഗ്ലീഷ് ചൊല്ലിനു യോജിച്ച പഴമൊഴി കൊടുത്തവയിൽ ഏതാണ് ?