Challenger App

No.1 PSC Learning App

1M+ Downloads
ആശാനെ നിയോക്ലാസിക് ഭാവുകത്വത്തോടടുപ്പിച്ച വസ്തുത എന്താണ് ?

Aക്ലാസിക്കൽ ശൈലി

Bകൃത്രിമമായ കാവ്യശൈലി

Cസംസ്കൃത ഭാഷാ പാണ്ഡിത്യം

Dഎഴുത്തിലെ പാണ്ഡിത്യ പ്രകടനം

Answer:

C. സംസ്കൃത ഭാഷാ പാണ്ഡിത്യം

Read Explanation:

  • ആശാന്റെ സംസ്കൃത ഭാഷാ പാണ്ഡിത്യമാണ് നിയോക്ലാസിക് ഭാവുകത്വത്തോടടുപ്പിച്ച വസ്തുത


Related Questions:

രാമകഥപ്പാട്ട് ഏതു വിഭാഗത്തിൽപ്പെടുന്നു ?
ഉള്ളൂരിൻ്റെ രചനകളിൽ മലയാളത്തിൻ്റെ പ്രേമോപനിഷത് എന്നറിയപ്പെടുന്ന കവിത ?
താഴെ പറയുന്നവയിൽ ഇന്ദുലേഖ എന്ന നോവലിൽ ഉൾപ്പെടാത്ത കഥാപാത്രമേത് ?
“ബത്തയിലെ ചെറിയ പോലീസ് സ്റ്റേഷനുമുന്നിൽ ഞാനും ഹമീദും തോറ്റവരെപ്പോലെ കുറേനേരം നിന്നു." ഏത് നോവലിൻ്റെ തുടക്കമാണിത് ?
പാറപ്പുറം, ഉദയഭാനു എന്നീ രാഷ്ട്രീയ നോവലുകളുടെ കർത്താവ് ആര്?