Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എതിർലിംഗം എഴുതുക -'യാത്രികൻ '

Aയാത്ര

Bയാത്രിക

Cയാത്രക

Dയാത്രകി

Answer:

B. യാത്രിക

Read Explanation:

  • നാമം സ്ത്രീയോ പുരുഷനോ നപുംസകമോ എന്ന് കാണിക്കുന്നതാണ് ലിംഗം .
  • പുരുഷനെ കുറിക്കുന്ന നാമത്തിന് പുല്ലിംഗം എന്നും സ്ത്രീയെ കുറിക്കുന്നത് സ്ത്രീലിംഗവും, സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാത്ത നാമങ്ങൾ കുറിക്കുന്നതിനെ നപുംസകലിംഗം എന്നും പറയുന്നു 
  • പ്രത്യയം - പുലിംഗം -അൻ ,സ്ത്രീലിംഗം -ഇ ,നപുംസകലിംഗം -അം 
  • സർവ്വനാമത്തിൽ  -പുലിംഗം -അൻ ,സ്ത്രീലിംഗം -അൾ ,നപുംസകലിംഗം -തു 
  • ഉദാഹരണം -ഇടയൻ -ഇടയത്തി 

              പിതാമഹൻ -പിതാമഹി 

           ഭവാൻ -ഭവതി 


Related Questions:

യജമാനൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
അപരാധി എന്ന വാക്കിന്റെ സ്ത്രീലിംഗം.
ഗുരു എന്നതിന്റെ എതിർലിംഗ ശബ്ദമാണ്.
'ദർശകൻ' എന്ന പദത്തിൻെറ സ്ത്രീലിംഗം
' ഗുരു ' - എന്ന പദത്തിന്റെ സ്ത്രീലിംഗം ഏതാണ് ?