Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക.

Aസ്ത്രീകൾ

Bമരം

Cസ്വാമികൾ

Dപണിക്കാർ

Answer:

D. പണിക്കാർ

Read Explanation:

അലിംഗബഹുവചനം: പുല്ലിംഗവും സ്ത്രീലിംഗവും ചേർന്ന് അവയ്ക്ക് പൊതുവെയുള്ള ബഹുത്വം കാണിക്കുന്നു.

ആൺ, പെൺ വ്യത്യാസം തിരിച്ചറിയാൻ സാധിക്കാത്ത ബഹുവചനം.

ഉദാഹരണം:

  • കുട്ടികൾ

  • അദ്ധ്യാപകർ

  • മൃഗങ്ങൾ

  • മക്കൾ

  • ബന്ധുക്കൾ

  • ജനങ്ങൾ 

  • മടിയർ

  • പക്ഷികൾ

  • നർത്തകർ


Related Questions:

പ്രഭു എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
എതിർലിംഗം എഴുതുക -'യാത്രികൻ '
പുല്ലിംഗ ശബ്ദമെഴുതുക : സ്നുഷ
സ്ത്രീലിംഗപദം എഴുതുക - ലേഖകൻ

ചുവടെ പറയുന്നവയിൽ ശരിയായ ജോഡികൾ കണ്ടെത്തുക

  1. വിദ്വാൻ -വിദ്വാനി
  2. ലേഖകൻ -ലേഖകി
  3. വഞ്ചകൻ -വഞ്ചകി
  4. യശസ്വി -യശസ്വിനി