Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രഭു എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aപ്രഭ

Bപ്രതി

Cപ്രബ്വി

Dപ്രഭ്വി

Answer:

D. പ്രഭ്വി

Read Explanation:

  • പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
  • നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം, നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.

    ഉദാഹരണം:
  • പൗത്രൻ -പൗത്രി 
  • ദൗഹിത്രൻ -ദൗഹിത്രി 
  • സഹോദരൻ -സഹോദരി 
  • നടൻ -നടി 
  • യാചകൻ -യാചകി 
  • കുമാരൻ -കുമാരി 
  • ബ്രാഹ്മണൻ -ബ്രാഹ്മണി 
  • വേടൻ -വേടത്തി 

 


Related Questions:

എതിർലിംഗം എഴുതുക - ചെട്ടിച്ചി
ഈ പദത്തിന്റെ സ്ത്രീലിംഗം ഏതാണ്? “കവി”
മഞ്ഞ് എന്നർത്ഥം വരാത്ത പദം ഏത് ?
പുല്ലിംഗ ശബ്ദമെഴുതുക : സ്നുഷ
പ്രേഷകൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം തെരഞ്ഞെടുക്കുക