Challenger App

No.1 PSC Learning App

1M+ Downloads
വേടൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aവേടാ

Bവേടത്തി

Cവെടി

Dവേടി

Answer:

B. വേടത്തി

Read Explanation:

  • നാമം സ്ത്രീയോ പുരുഷനോ നപുംസകമോ എന്ന് കാണിക്കുന്നതാണ് ലിംഗം 
  • പുരുഷനെക്കുറിക്കുന്ന നാമപദമാണ് പുല്ലിംഗം 
  • സ്ത്രീയെക്കുറിക്കുന്ന നാമപദമാണ് സ്ത്രീലിംഗം 

പുല്ലിംഗവും സ്ത്രീലിംഗവും

  • വേടൻ - വേടത്തി
  • ഗമി -ഗമിനി 
  • മാടമ്പി - കെട്ടിലമ്മ 
  • അഭിനേതാവ് - അഭിനേത്രി 
  • ഏകാകി - ഏകാകിനി 
  • കവി -കവയിത്രി 
  • കർത്താവ് -കർത്രി 

Related Questions:

സ്ത്രീലിംഗം - പുല്ലിംഗം ശരിയായ ജോഡി തിരഞ്ഞെടുക്കുക

  1. ചെറുമൻ - ചെറുമ 
  2. ജരി - ജരിണി
  3. ധീരൻ - ധീര 
  4. പ്രഭു - പ്രഭ്വി  
താഴെ തന്നിരിക്കുന്നതിൽ നിന്ന് പുല്ലിംഗ ശബ്ദം കണ്ടെത്തി എഴുതുക ?
"സാക്ഷി" എന്ന പദത്തിന്റെ എതിർലിംഗം?
താഴെ പറയുന്നവയിൽ തെറ്റായ സ്ത്രീലിംഗ-പുല്ലിംഗ ജോഡി ഏത്?
ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?