Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?

Aകുതിരകയറുക

Bകുതിരക്കൊമ്പ്

Cകുതിരക്കച്ചവടം

Dകുതിരക്കണ്ണട

Answer:

C. കുതിരക്കച്ചവടം

Read Explanation:

ശൈലികൾ

  • മനസ്സ് പുണ്ണാക്കുക - ദുഃഖിപ്പിക്കുക

  • മഞ്ഞളിക്കുക - ലജ്ജിക്കുക

  • ഭഗീരഥ പ്രയത്നം - കഠിനപരിശ്രമം

  • പതിനൊന്നാം മണിക്കൂർ- അവസാന സമയം


Related Questions:

നേതാവ് എന്ന പദത്തിന്റെ സ്ത്രീലിംഗ ശബ്ദം?
താഴെകൊടുത്തിരിക്കുന്നവയിൽ നപുംസകലിംഗത്തിന് ഉദാഹരണം ?
നേതാവ്' എന്ന പദത്തിന്റെ എതിർലിംഗം എഴുതുക?
താഴെകൊടുത്തിരിക്കുന്നവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണം ?
പുല്ലിംഗ ശബ്ദം കണ്ടെത്തുക :