Challenger App

No.1 PSC Learning App

1M+ Downloads
'സ്വർഗ്ഗം പാപിക്കു നൽകുന്ന ഗംഗയ്ക്കെന്തു വിവേകമാം' - ഇതിലെ അലങ്കാരം?

Aവിഷമം

Bവ്യാജോക്തിബി

Cവിശേഷോക്തി

Dവ്യാജസ്തു‌തി

Answer:

D. വ്യാജസ്തു‌തി

Read Explanation:

  • 'വ്യാജസ്തുതി സ്തവം, നിന്ദ നിന്ദാസ്തുതികളാൽ ക്രമാൽ'

  • ആക്ഷേപാർത്ഥത്തിൽ പുകഴ്ത്തുകയും, പുകഴ്ത്തുന്ന മട്ടിൽ ആക്ഷേപിക്കുകയും ചെയ്യുന്നതിന്‌ ഉപയോഗിക്കുന്ന അലങ്കാരമാണ്‌ വ്യാജസ്തുതി.


Related Questions:

വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം ഈ വരികളിലെ അലങ്കാരം ഏത്?
'അയ്യോ സഹസ്രഫണോഗ്ര കരിംപാമ്പെ ങ്ങീയോമൽ കോമള പൈതലെങ്ങോ' ഈ വരികളിലെ അലങ്കാരം?
ഉപമാനത്തെ വ്യർത്ഥമെന്നു പറയുന്ന അലങ്കാരം ഏത് ?
ക്രിയയെയോ നാമത്തെയോ വിശേഷിപ്പിക്കാൻ ഉപയോഗിക്കാത്ത വിഭക്തി ഏത്?
ചുവടെ ചേർത്തിരിക്കുന്നവയിൽ ശബ്ദാലങ്കാരമേത്?