App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ ബ്രെയിൽ ലിപി കവിതാ സമാഹാരം ?

Aഒറ്റയ്ക്ക് പാടുന്ന നേരം

Bകൊതിയൻ

Cപിന്നിട്ട വഴികളും വരികളും

Dപ്രണയം ഒരാൽബം

Answer:

C. പിന്നിട്ട വഴികളും വരികളും

Read Explanation:

• പുസ്തകത്തിൻ്റെ രചയിതാവ് - അനീഷ് സ്നേഹയാത്ര


Related Questions:

' ജീവിത സമരം ' ആരുടെ ആത്മകഥയാണ്‌ ?
മാമ്പഴം എന്ന പ്രസിദ്ധമായ കൃതി ആരുടേതാണ് ?
ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?
ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന കാന്തളൂർശാല പണികഴിപ്പിച്ചതാര് ?
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ എഴുതിയതാര് ?