Challenger App

No.1 PSC Learning App

1M+ Downloads
തന്മാത്രകൾ തമ്മിലുള്ള ആകർഷണബലത്തിൽ ഒരേ ഇനം തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ബലത്തെ എന്ത് പറയാം?

Aഅഡ്ഹിഷൻ ബലം

Bകൊഹിഷൻ ബലം

Cമാഗ്നറ്റിക് ബലം

Dഗ്രാവിറ്റേഷൻ ബലം

Answer:

B. കൊഹിഷൻ ബലം

Read Explanation:

  • ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്, കൊഹിഷൻ ബലം (Cohesive force).

  • ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ്, പ്രതലബലത്തിനു കാരണം.


Related Questions:

സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?
ഷിയറിങ് സ്ട്രസ്സിന്റെ മറ്റൊരു പേരെന്ത്?
വ്യത്യസ്ത ഇനം തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ആകർഷണബലത്തെ എന്ത് പറയാം?
ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലം ഏത് ശാസ്ത്രീയ പ്രതിഭാസത്തിന് കാരണമാകുന്നു?
വോളിയം സ്ട്രെയിന്റെ ഗണിത സങ്കല്പം ഏതാണ്?