App Logo

No.1 PSC Learning App

1M+ Downloads
ദൃഢവസ്തുവിന്റെ ആകൃതി മാറ്റാൻ കാരണമാകുന്ന ബലത്തെ എന്താണ് വിളിക്കുന്നത്?

Aപ്രതിബലം

Bഉപരിതലബലം

Cആകർഷണബലം

Dരൂപാന്തരബലം

Answer:

D. രൂപാന്തരബലം

Read Explanation:

  • നിശ്ചിത ആകൃതിയും, വലുപ്പവുമുള്ള കട്ടിയുള്ള ഖര പദാർഥമാണ്, ദൃഢവസ്തു.

  • അനുയോജ്യമായ ബാഹ്യബലം പ്രയോഗിച്ച് ഇത്തരം വസ്തുക്കളെ വലിച്ചു നീട്ടാവുന്നതും, വളയ്ക്കാവുന്നതും ഞെരുക്കാവുന്നതുമാണ്.


Related Questions:

പ്രതലബലത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന?
സ്പിങ് ത്രാസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം ?
പ്ലവനതത്വം ആവിഷ്കരിച്ചത് ആരാണ്?
ബലം എന്ന ആശയം പഠിക്കുന്നതിന് ഉണ്ടായിരിക്കേണ്ട മുന്നറിവ് :
സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?