Challenger App

No.1 PSC Learning App

1M+ Downloads
ഗതികോർജ്ജത്തിന്റെ സൂത്രവാക്യം എന്ത്?

Amgh

B1/2 mv^2

CFs

DW/t

Answer:

B. 1/2 mv^2

Read Explanation:

  • ചലനം മൂലം ലഭിക്കുന്ന ഊർജ്ജമാണ് ഗതികോർജ്ജം.

  • KE = 1/2 mv^2

  • വസ്തുവിന്റെ മാസും പ്രവേഗവും കൂടുമ്പോൾ ഗതികോർജ്ജം കൂടുന്നു.

  • ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിച്ചാൽ അതിന്റെ ഗതികോർജ്ജം നാലിരട്ടി ആകും.

  • ചലിക്കുന്ന വസ്തുക്കൾക്കു മാത്രമേ ഗതികോർജ്ജം പ്രവചിക്കാൻ സാധിക്കുകയുള്ളൂ


Related Questions:

ബലംപ്രയോഗിച്ചതിന് വിപരീത ദിശയിൽ വസ്തുവിന് സ്ഥാനാന്തരം സംഭവിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തിയെ എന്തു പറയുന്നു?
പ്രവൃത്തി ചെയ്യാനുള്ള കഴിവിനെ എന്തു പറയുന്നു?
The work done per unit volume of a twisting wire is
ബലംപ്രയോഗിച്ച അതേ ദിശയിൽ വസ്തുവിനെ സ്ഥാനാന്തരം സംഭവിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തിയെ എന്തു പറയുന്നു?
100 g മാസുള്ള ഒരു വസ്തുവിനെ 1 m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തി എത്ര ?