App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രുഷയിൽ DRAB എന്നതിന്റെ ഫുൾഫോം എന്താണ് ?

ADanger Response Airway and Breathing

BDanger, React Airway and Breathing

CDrag Response Attack and Breathing

DDrag React Airway and Breathing

Answer:

A. Danger Response Airway and Breathing

Read Explanation:

ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് പരിക്കേറ്റ ആൾക്ക് നൽകുന്ന പ്രാഥമിക ചികിത്സയാണ് പ്രഥമ ശുശ്രുഷ . D-Danger R-Response A-Airway B-Breathing


Related Questions:

കീഴ് താടിയെല്ലിന്റെ പേര്?
മൂർച്ഛയില്ലാത്തതായ ആയുധങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെടുന്നതും അരിക് ചിന്നഭിന്നമായിരിക്കുന്നതുമായ മുറിവുകൾ അറിയപ്പെടുന്നത് ?
കണ്ണിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത് ഏത് ?
ആദ്യത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
Qualification of a first aider ?