Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'അനുയോജ്യമായ സമയമെത്തുക' എന്നയർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലിയേത്?

Aകാലമാവുക

Bകാകതാലീയം

Cകാലമടയുക

Dകലാശം ചവിട്ടുക

Answer:

A. കാലമാവുക

Read Explanation:

  • കാലമാവുക: അനുയോജ്യമായ സമയമെത്തുക

  • കാകതാലീയം: യാദൃച്ഛികമായി സംഭവിക്കുന്നത്

  • കാലമടയുക: മരണപ്പെടുക

  • കലാശം ചവിട്ടുക: ഒരു കാര്യം അവസാനിപ്പിക്കുക


Related Questions:

To go through fire and water.
'അവസാനിപ്പിക്കുക' എന്ന ആശയം വരുന്ന മലയാളശൈലി.
'Wagging the tail' എന്ന ശൈലിയുടെ ആശയം
ദരിദ്രനാരായണൻ എന്ന ശൈലിയുടെ അർത്ഥം എന്ത്
പഴഞ്ചൊല്ലിനെക്കുറിച്ചു പറയുന്ന ഒരു പഴഞ്ചൊല്ലേത് ?