Challenger App

No.1 PSC Learning App

1M+ Downloads
ബുവറുകളുടെ ഭാഷയെ എന്താണ് പറയുന്നത്?

Aഡച്ച്

Bഫ്രഞ്ച്

Cജർമ്മൻ

Dആഫ്രിക്കാൻസ്

Answer:

D. ആഫ്രിക്കാൻസ്

Read Explanation:

ഈ ജനവിഭാഗങ്ങൾ ആഫ്രിക്കാനർ (Afrikaner) എന്നും ഇവരുടെ ഭാഷയും സംസ്കാരവും ആഫ്രിക്കാൻസ് (Afrikaans) എന്നും അറിയപ്പെട്ടു.


Related Questions:

ദക്ഷിണാഫ്രിക്കയിൽ ഡച്ച് വാസികളുടെ പ്രധാന കോളനി ഏതാണ്?
നെൽസൺ മണ്ടേലയുടെ ജനന സ്ഥലം എവിടെയാണ്
ദക്ഷിണാഫ്രിക്കൻ രാജ്യത്തിന്റെ സ്ഥാനം ഏതാണ്?
യൂറോപ്യർ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ഏത് നൂറ്റാണ്ടിലാണ്?
ബുവറുകൾ ആരുടെ പിന്മുറക്കാരാണ്?