ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്‌ഠിത വ്യവസായം ഏതു ?
Aറബ്ബർ
Bകയർ
Cചണം
Dപരുത്തി
Aറബ്ബർ
Bകയർ
Cചണം
Dപരുത്തി
Related Questions:
ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഖാരിഫ് വിളകൾ അല്ലാത്തത് ഏതെല്ലാം?
1) നെല്ല്
2) ഗോതമ്പ്
3) കടുക്
4) പുകയില
5) ചോളം
6) പരുത്തി
7) ചണം
8) പഴവർഗങ്ങൾ
9) കരിമ്പ്
10) നിലക്കടല