Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിൻ്റെ ബാഷ്പീകരണ ലീന താപം എത്രയാണ് ?

A22.6 x10ˆ5

B2260

C22.6 x10ˆ7

D22600

Answer:

A. 22.6 x10ˆ5

Read Explanation:

  • വെള്ളം നീരാവി ആകുമ്പോൾ ആഗിരണം ചെയ്യുന്ന ഊർജ്ജത്തിനെ ജലത്തിന്റെ ബാഷ്പീകരണ ലീനതാപം എന്നു പറയുന്നു.

  • ദ്രാവകം, വാതകം എന്നിവ ബാഷ്പീകരണ ലീന താപം കാണിക്കുന്നു.

  • ജലത്തിന്റെ ബാഷ്പീകരണ ലീന താപം (Latent Heat of Vaporization of Water) ഏകദേശം 22.6 x 10^5 ജൂൾ/കിലോഗ്രാം

  • 2260 kJ/kg (2260 kJ/kg) ആണ്.

  • ഇത് 100°C-ൽ ഒരു കിലോഗ്രാം വെള്ളത്തെ താപനില മാറാതെ നീരാവിയാക്കാൻ ആവശ്യമായ ഊർജ്ജമാണ്


Related Questions:

താഴെ പറയുന്നവയിൽ ഏറ്റവും വേഗത കൂടിയ താപ പ്രേഷണ രീതി ഏത് ?
താപനില അളക്കുന്ന ഉപകരണം ഏത് ?
100° Cൽ ജലത്തിൻറെ ബാഷ്പീകരണ ലീനതാപം എത്രയാണ് ?
താപം: ജൂൾ :: താപനില: ------------------- ?
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടിയ താപനില ഏതാണ് ?